ജൂണ്‍ 25 നു ആരംഭിച്ച നടകയാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കുകയാണ് .
വിവിധ ജില്ലകളിലൂടെ കലലയങ്ങളിലൂടെ തെരുവുകളിലൂടെ സര്‍ഗ്ങാല്‍മകമായ രാശ്ട്രീയ ഇടപെടല്‍ നടത്തികൊണ്ട് തെരുവരങ്ങിന്റെ കാമ്പസ് നാടകയാത്ര തിരുവനന്തപുരം യൂനിവേര്സിടി കോളേജ് മുന്നില്‍ നടക്കുന്ന സാംസ്കാരിക കൂട്ടായ്മയോടെ അവസാനിക്കുന്നു .
സാംസ്കാരിക സമ്മേളനത്തില്‍
പഴവിള രമേസന്‍
കുരിപുഴ ശ്രീകുമാര്‍
ബി. ആര്‍ .പി. ഭാസ്കര്‍
പി. ജെ. ജെയിംസ്
അനിത തമ്പി
എം . എസ് .ബിനീഷ്
വിനോദ് വൈസഖി
സി എസ് . ജയചന്ദ്രന്‍
ബി. എന്‍ .രാജീവ്
കല്ലറ അജയന്‍
മുരുകന്‍ കാട്ടാകട
എം. സി .സുരേഷ്
രാധാകൃഷ്ണന്‍ കുന്നുംപുറം
കൊന്നമൂട് വിജു
തുടങ്ങിയവര്‍ പന്കെടുക്കും
തെരുവരങ്ങു സപ്ലിമെന്റ്
പ്രകാസനം
ഇതോടനുബന്ധിച്ച് നടക്കും
Monday, July 7, 2008
Subscribe to:
Post Comments (Atom)
1 comment:
ഈ നാടകയാത്രയുടെ തീം എന്തായിരുന്നു.പ്രധാന ഉദ്ദെശം, ലക്ഷ്യം എന്തായിരുന്നു.. വെറുതെ അറിയാന്‍ ചോദിച്ചു എന്ന് മാത്രം..ആ ലിസ്റ്റ് ല്‍ പറഞ്ഞിട്ടുള്ളവര്‍ രാഷ്ടീയ്യക്കാരാണോ?
Post a Comment