ഇന്നലെ ഒരു കവിത ആത്മഹത്യ ചെയ്തിരുന്നു. അതിന്റെ ശവമടക്കവും അപ്പോള്‍ തന്നെ കഴിഞ്ഞു. എല്ലാം വളരെ പെട്ടെന്നായിരുന്നു. താങ്കളതൊന്നും അറിഞ്ഞില്ലേ ഞാനും എന്റെ കുറച്ച് ബ്ലോഗുകളുമേ
പക്ഷെ ഞാന്‍ കവിത എഴുത്ത് നിര്‍ത്തും എന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ക്ക് തെറ്റുപറ്റി, ഞാന്‍ എന്റെ കവിതകളുമായ്, എന്റെ ബ്ലോഗിലുണ്ടാവും.
പ്രിയ ഞാനും എന്റെ കുറേ ബ്ലോഗുകളും ... താങ്കള്‍ ക്ക് എന്തോ അപകടം പിണഞ്ഞതായി മനസ്സിലാകുന്നു. ക്ഷുഭിതനാകരുത്.... ഇപ്പോള്‍ താങ്കള്‍ കാണാതായെന്ന് പറയുന്ന കവിത വായിക്കാനുള്ള ഭാഗ്യം ഈയുള്ളവനുണ്ടായില്ല !! പകരം താങ്കള്‍ സൂചിപ്പിച്ച ബ്ലോഗുകളില്‍ കയറി നോക്കാനുള്ള സാഹസം കാണിച്ചു. ജോസഫ് മാഷിന്` കവിതയെക്കുറിച്ച് പറഞ്ഞതിന്റെ പൊരുള്‍ അപ്പോള്‍ മനസിലായി.
എന്തായാലും താങ്കള്‍ ധീരധീരം കവിതയെഴുതുമെന്ന് അറിഞ്ഞതില്‍ സന്തോഷം .
ജോസഫ് മാഷിനും ഇടയ്ക്കൊക്കെ ഓരോ തെറ്റുകള്‍ പറ്റും ...ക്ഷമിക്കുക
പൈങ്കിളി സിനിമയിലും സാഹിത്യത്തിലും കാണുന്നത് പോലെ കാല് പനികതയുടെ ഉദ്യാനമല്ല ഇന്ന് ക്യാമ്പസ്। ഉള്ളില്‍ കയ്പ് തുളുമ്പുന്ന ഒരു തലമുറയുടെ ഭാഷയില്ലാത്ത പ്രതിഷേധത്തിന്റേയും നിസ്സഹായതയുടേയും വേദിയാണ്।
9 comments:
ഞാന്‍ ഈ "തെരുവരങ്ങ്" എന്ന ബ്ലോഗില്‍ ഒരു കവിത പ്രസിദ്ധീകരിച്ചിരുന്നല്ലോ?ആരാണ് അത് ഇവിടെ നിന്നും എടുത്തു കളഞ്ഞത്?ആരായാലും അതിനുത്തരം പറയണം!
ഇന്നലെ ഒരു കവിത ആത്മഹത്യ ചെയ്തിരുന്നു. അതിന്റെ ശവമടക്കവും അപ്പോള്‍ തന്നെ കഴിഞ്ഞു. എല്ലാം വളരെ പെട്ടെന്നായിരുന്നു.
താങ്കളതൊന്നും അറിഞ്ഞില്ലേ ഞാനും എന്റെ കുറച്ച് ബ്ലോഗുകളുമേ
oh athoru kavitha AAYIRUNNO /??
പ്രിയ അഞ്ചല്‍ക്കാരന്‍,
പരിഹാസംവളരെ നന്നായിരിക്കുന്നു.
ജോസഫ് ജോണ്‍,
ഒരു പക്ഷെ അത് താങ്കള്‍ക്ക് അതൊരു കവിതയായ് തോന്നാത്തത് എന്റെ കുറ്റമല്ല.
ഇപ്പോള്‍ എന്നെ Contributors ല്‍ നിന്നും എടുത്തുമാറ്റിയതായ് കാണുന്നു.
നിങ്ങള്‍ ക്ഷണിച്ചതു പ്രകാരമാണ് ഞാന്‍ Contributor ആയത്.
ഇപ്പോള്‍ നിങ്ങള്‍ക്ക് തോന്നുന്നു ഞാന്‍ വേണ്ടന്ന്.ഓകെ,നോ പ്രോബ്ലം.
പക്ഷെ ഞാന്‍ കവിത എഴുത്ത് നിര്‍ത്തും എന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടെങ്കില്‍,
നിങ്ങള്‍ക്ക് തെറ്റുപറ്റി,
ഞാന്‍ എന്റെ കവിതകളുമായ്,
എന്റെ ബ്ലോഗിലുണ്ടാവും.
ഓകെ ബൈ..........
എന്താ പ്രശനം......?തെറി പറയല്ലെ....ഞാന്‍ ചോദിച്ചില്ല....
പ്രിയ ഞാനും എന്റെ കുറേ ബ്ലോഗുകളും ... താങ്കള്‍ ക്ക് എന്തോ അപകടം പിണഞ്ഞതായി മനസ്സിലാകുന്നു. ക്ഷുഭിതനാകരുത്.... ഇപ്പോള്‍ താങ്കള്‍ കാണാതായെന്ന് പറയുന്ന കവിത വായിക്കാനുള്ള ഭാഗ്യം ഈയുള്ളവനുണ്ടായില്ല !! പകരം താങ്കള്‍ സൂചിപ്പിച്ച ബ്ലോഗുകളില്‍ കയറി നോക്കാനുള്ള സാഹസം കാണിച്ചു. ജോസഫ് മാഷിന്` കവിതയെക്കുറിച്ച് പറഞ്ഞതിന്റെ പൊരുള്‍ അപ്പോള്‍ മനസിലായി.
എന്തായാലും താങ്കള്‍ ധീരധീരം കവിതയെഴുതുമെന്ന് അറിഞ്ഞതില്‍ സന്തോഷം .
ജോസഫ് മാഷിനും ഇടയ്ക്കൊക്കെ ഓരോ തെറ്റുകള്‍ പറ്റും ...ക്ഷമിക്കുക
പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി
ഞാനും എന്റെ ബ്ലോഗുകളുമെ, ആ കവിത അവിടുന്നു ഡിലീറ്റ് ചെയ്തവനു അവാര്‍ഡ് കൊടുക്കണം. അതു വായിച്ചവരെ സഹനശക്തിക്കുള്ള അവാര്‍ഡ് കൊടൂത്തു അംഗീകരിക്കണം..;)
kaanaathe poya kavitha kittiiyo?
Post a Comment