
അലക്സാണ്ടര്‍ സോള്‍ സെനിറ്റ്സന്‍ ജീവിതത്തോട് വിടവാങ്ങി. സ്റ്റാലിന്റെ ക്രൂരതകള്‍ അനുഭവിച്ച് ജയിലില്‍ കിടന്നിരുന്ന അദ്ദേഹത്തിന്റെ ഓര്‍ മ്മകളാണ് ' ഇവാന്‍ ദെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസം ' എന്ന കൃതിയില്‍ വിവരിക്കുന്നത്. ഭരണകൂടത്തിന്റെ ക്രൂരതകളുടെ ചരിത്രം അദ്ദേഹം എഴുതി.
നോബല്‍ സമ്മാനാര്‍ ഹനായ സോള്‍ സെനിറ്റ്സനെ ദസ്തേവ്സ്ക്കി, ടോള്‍ സ്റ്റോയ് എന്നിവരോടൊപ്പമാണ് ആരാധിക്കപ്പെടുന്നത്...
മഹാനായ ആ എഴുത്തുകാരന് ആദരാഞ്ജലികള്‍
3 comments:
"മഹാനായ ആ എഴുത്തുകാരന് ആദരാഞ്ജലികള്‍"
അല്‍പ്പം പൊങ്ങച്ചം തോന്നിയാല്‍
മാപ്പ്....
1975. ....
.10ല്‍ വച്ച് ടീച്ചര്‍ കുറെ പുസ്തക്ങ്ങളുമായി വന്നു..
..ഓരൊ പുസ്തകമെടുത്ത് ഒരൊരുത്തര്‍ക്കും കൊടുത്തു
...എന്റെ ഊഴം വന്നപ്പൊള്‍ എനിക്ക് കിട്ടിയ എല്ലാ പുസ്തകവും ഞാന്‍ വായിച്ചതാണ്...
ടീച്ചര്‍ക്ക് ദ്വേഷ്യം വന്നു..
."തനിക്ക് പുസ്തകമില്ല" എന്നായി...
നിരാശനായ ഞാന്‍ മറ്റുള്ളവരുടെ പുസ്തകങ്ങള്‍ പരിശോധിച്ചു..
.ഒരുത്തന്‍ തനിക്ക് കിട്ടിയ പുസ്തകവുമായി തലയില്‍ കൈ വച്ചിരിക്കുന്നു ...ഞാനത് വാങ്ങി...
"ഐവാന്‍ ദെനിസോവിച്ചിന്റെ ജീവിതത്തില്‍ ഒരു ദിവസം".
..മനോഹരമായ നോവല്‍.
പിന്നീടാണ് നോവലിസ്റ്റിനെപ്പറ്റി അറിഞ്ഞത്..
.എതായാലും അദ്ദേഹം...ടോള്‍സ്റ്റോയിക്കും ദസ്തയെവിസ്കിക്കും തുല്ല്യനല്ല....
[pl remove word veri...
it is highly disturbing..]
മഹാനായ ആ എഴുത്തുകാരന് ആദരാഞ്ജലികള്‍.എന്നാല്‍ സ്റ്റാലിന്റെ ജനാധിപത്യശ്രമങ്ങള്‍ ഇന്നു റ്ഷ്യന്‍ അര്‍ചീവുകളില്‍ പുരത്തു വന്നിട്ടുന്ഡ്. സ്റ്റാലിന്‍ വിമര്‍ശനം ഒരു ഫാഷന്‍ മാത്രമാണ്.
പ്രദോഷ്
Post a Comment