Saturday, July 26, 2008


ANGRY YOUTH - The new generation’s neocon nationalists.

Angry Youth - What's happening in China
Courtesy - Newyork Times

How do the youth in China view the rise of a new Cold War? Aren’t conditions different—for example, our debt to China?
Enrique RodriguezJamaica, N.Y.

When Tang and others refer to a “new Cold War,” they are, indeed, glossing over a lot of details: our debt to China, Beijing’s economic strength and integration with the West, and so on. But they are expressing a deeper sense that the U.S. is seeking to prevent China from supplanting it on the world stage. The threat of actual hostilities seems remote—neither China nor the U.S. is inclined to seek a costly conflict over Taiwan, for instance—but China’s feeling of encirclement is real and worth noting. Whether or not China is really encircled is a separate issue. Self-perception is as least as important. And China’s next generation will make its decisions and chart its path based on how secure it feels in the world.

Read the Interview with Evan Osnos
//www.newyorker.com/online/blogs/ask/2008/07/questions-for-e.html

The video on youtube
http://www.youtube.com/watch?v=MSTYhYkASsA

Angry Youth- Article by Evan Osnos
http://www.newyorker.com/reporting/2008/07/28/080728fa_fact_osnos

Is this just matter to China?


ഒരു കവിത പ്രസിദ്ധീകരിച്ചിരുന്നല്ലോ?



ഞാന്‍ ഈ "തെരുവരങ്ങ്‌" എന്ന ബ്ലോഗില്‍ ഒരു കവിത പ്രസിദ്ധീകരിച്ചിരുന്നല്ലോ?ആരാണ്‌ അത്‌ ഇവിടെ നിന്നും എടുത്തു കളഞ്ഞത്‌?ആരായാലും അതിനുത്തരം പറയണം!

Saturday, July 19, 2008

സം ഹാരയജ്ഞം ആരം ഭിച്ചു !!!!

കലാപമുണ്ടാക്കാനുള്ള ഒരു ഉപാധിയായിരുന്നു പാഠപുസ്തകവിവാദമെന്ന് തെളിഞ്ഞ് കഴിഞ്ഞതാണല്ലോ. ചോര വീഴ്ത്തിക്കൊണ്ട് സം ഹാരയജ്ഞം ആരം ഭിക്കുകയും ചെയ്തു . ജാതിയില്ലായ്മയിലൂടേയും എത്ര ഭം ഗിയായി മനുഷ്യനെ തമ്മിലടിപ്പിക്കാമെന്നും കൊല്ലാമെന്നും അവര്‍ പഠിപ്പിക്കുന്നു, പരീക്ഷിക്കുന്നു. കേരളത്തെ മറ്റൊരു പരീക്ഷണശാല ആക്കാനുള്ള മലയാളി മോഡിമാരുടെ ശ്രമങ്ങളെ എന്ത് വില കൊടുത്തും പ്രതിരോധിച്ചേ പറ്റൂ .
ഒരിക്കലും മലയാളി പുറത്തെടുക്കാന്‍ ഇഷ്ടപ്പെടാത്ത ജാതിവെറി എങ്ങനെയെങ്കിലും ആളിക്കത്തിക്കുക എന്നത് മാത്രമാണ്` കോണ്‍ ഗ്രസ്സായാലും കമ്മ്യൂണിസ്റ്റായാലും എന്തൊക്കെയായാലും അവരുടെ ലക്ഷ്യം ।

ശക്തമായ പ്രതിഷേധവും അമര്‍ ഷവും രേഖപ്പെടുത്തുന്നു. ഈ കിരാതന്മാര്‍ ക്ക് നല്ലബുദ്ധി തോന്നിക്കാന്‍ പ്രാര്‍ ഥിക്കുന്നു

Wednesday, July 16, 2008

മൃഗശാല






വയനാട് പൂകൊദ് വെടിരനരി കോളേജില്‍ അവതരിപ്പിച്ചപ്പോള്‍

Saturday, July 12, 2008

തല്‍സമയ സംപ്രേഷണം


ഏറനാംകുളം ജില്ലയിലെ വൈപ്പിന്കരയിലെ പ്രയാഗ കോളേജില്‍ നാടകം അവതരിപ്പിക്കുന്നു

Monday, July 7, 2008

തെരുവരങ്ങു നടകയാത്ര സമാപനം

ജൂണ്‍ 25 നു ആരംഭിച്ച നടകയാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കുകയാണ് .
വിവിധ ജില്ലകളിലൂടെ കലലയങ്ങളിലൂടെ തെരുവുകളിലൂടെ സര്‍ഗ്ങാല്‍മകമായ രാശ്ട്രീയ ഇടപെടല്‍ നടത്തികൊണ്ട് തെരുവരങ്ങിന്റെ കാമ്പസ് നാടകയാത്ര തിരുവനന്തപുരം യൂനിവേര്സിടി കോളേജ് മുന്നില്‍ നടക്കുന്ന സാംസ്കാരിക കൂട്ടായ്മയോടെ അവസാനിക്കുന്നു .
സാംസ്കാരിക സമ്മേളനത്തില്‍
പഴവിള രമേസന്‍
കുരിപുഴ ശ്രീകുമാര്‍
ബി. ആര്‍ .പി. ഭാസ്കര്‍
പി. ജെ. ജെയിംസ്
അനിത തമ്പി
എം . എസ് .ബിനീഷ്
വിനോദ് വൈസഖി
സി എസ് . ജയചന്ദ്രന്‍
ബി. എന്‍ .രാജീവ്
കല്ലറ അജയന്‍
മുരുകന്‍ കാട്ടാകട
എം. സി .സുരേഷ്
രാധാകൃഷ്ണന്‍ കുന്നുംപുറം
കൊന്നമൂട് വിജു
തുടങ്ങിയവര്‍ പന്കെടുക്കും
തെരുവരങ്ങു സപ്ലിമെന്റ്
പ്രകാസനം
ഇതോടനുബന്ധിച്ച് നടക്കും






വയനാട്ടില്‍




തെരുവരങ്ങിന്റെ നാടകാവതരണം


വയനാട്ടിലെ മേപ്പാടിയില്‍ ഭൂസമാരകെന്ദ്രത്തില്‍

Sunday, July 6, 2008

തെരുവരങ്ങു ഇന്നു കൊല്ലത്ത്

തെരുവരങ്ങു ഇന്നു കൊല്ലത്ത് എത്തിച്ചേര്‍ന്നിരിക്കുന്നു
ഓച്ചിറയില്‍ സമാപനം
നാളെ തിരുവനന്തപുരത്ത് സമാപനത്തില്‍
തെരുവരങ്ങു
എന്ന പേരില്‍ ഒരു സപ്ലിമെന്റ്
കുരിപ്പുഴ ശ്രീകുമാര്‍ പ്രകാസനം ചെയ്യും

മഹേഷ്‌



തെരുവരങ്ങിന്റെ നടകങ്ങളുറെ സംവിധായകന്‍ കൊഴികൊദ് ജില്ലയിലെ പേരാബ്ര സ്വദേശി തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ പൂര്‍വ വിദ്ധ്യാര്‍ത്തി
പൈങ്കിളി സിനിമയിലും സാഹിത്യത്തിലും കാണുന്നത് പോലെ കാല്‍ പനികതയുടെ ഉദ്യാനമല്ല ഇന്ന് ക്യാമ്പസ്। ഉള്ളില്‍ കയ്പ് തുളുമ്പുന്ന ഒരു തലമുറയുടെ ഭാഷയില്ലാത്ത പ്രതിഷേധത്തിന്റേയും നിസ്സഹായതയുടേയും വേദിയാണ്‌। തെരുവരങ്ങിന്‌ കഴിയേണ്ടത് ഈ തലമുറയുടെ പ്രതിഷേധത്തിന്റേയും ജനാധിപത്യ അവകാശങ്ങളുടേയും മൂല്യഭാഷയുടെ കണ്ടെത്തലാണ്`। ക്യാമ്പസിനെ ഇന്നത്തെ ലോകയാഥാര്‍ ത്ഥ്യത്തിലേയ്ക്കും പുതിയ മനുഷ്യത്വത്തിലേയ്ക്കും വിമോചിപ്പിക്കുവാന്‍ അത് കൂടിയേ കഴിയൂ
-----പ്രൊഫ. കെ. ജി. ശങ്കരപ്പിള്ള




ക്ലാസ്സ് റൂമില്‍ നിന്നും രാഷ്ട്രീയബോധം പുറത്തുപോകുമ്പോള്‍ അകത്തേയ്ക്ക് വരുന്നത് വര്‍ ഗ്ഗീയതയും മുതലാളിത്തവും സ്നേഹരാഹിത്യവുമാണ്` ഒറ്റ കുമ്പിള്‍ കവിത കൊണ്ടോ ഒരു കുടന്നയോളം നാടകം കൊണ്ടോ ഒരു തൂവലോളം കഥ കൊണ്ടോ കേരളീയ യുവതയ്ക്ക് അന്ധവിശ്വാസത്തേയും വര്‍ ഗ്ഗീയതയേയും സ്നേഹരാഹിത്യത്തേയും പ്രതിരോധിച്ചേ മതിയാകൂ..
---കുരീപ്പുഴ ശ്രീകുമാര്‍

ജനാധിപത്യം എവിടെ പ്രതിസന്ധിയിലാകുന്നുവോ അവിടെ നാടകത്തിന്` പ്രസക്തിയുണ്ട്. ജനാധിപത്യയിടം അന്വേഷിക്കുകയാണ്` നാടകപ്രവര്‍ ത്തനത്തിലൂടെ പ്രതിബദ്ധരായ ഈ യുവാക്കളുടെ, വിദ്യാര്‍ ത്ഥികളുടെ കൂട്ടായ്മ. അവരുടെ നാടകയാത്ര തീര്‍ ച്ചയായും മനുഷ്യമനസ്സുകളെ ഉഴുതുമറിയ്ക്കുകയും ചലനാത്മകമാക്കുകയും ചെയ്യുമെന്ന് ഞാന്‍ കരുതുന്നു.
-------പ്രൊഫ. വിജി തമ്പി



Saturday, July 5, 2008

തെരുവരങ്ങിന്റെ നാടകയത്രയില്‍ നിന്നു






തെരുവരങ്ങിന്റെ നാടകയാത്ര ഇന്നേക്ക് 10 ദിവസം പിന്നിട്ടിരിക്കുന്നു .

എട്ടു ജില്ലകളിലൂടെ നാല്‍പ്പതിലധികം വേദികളില്‍....................................................................

ഇന്നു എറണാംകുളത് മട്ടാഞ്ചേരിയില്‍ ethiചേര്‍ന്നിരിക്കുന്നു

ഈ യാത്ര ജൂലൈ 8 നു തിരുവനന്തപുരത്ത് സമാപിക്കും

പ്രസസ്ത കവി കുരിപുഴ ശ്രീകുമാര്‍ പന്കെടുക്കും

Wednesday, July 2, 2008